COVID Shopping Tips, Buying Groceries during COVID Days be like this !!!

COVID Shopping Tips, Buying Groceries during COVID Days be like this !!!COVID Procuring Suggestions, Shopping for Groceries throughout COVID Days be like this !!! #techtraveleat

**** Comply with us on ****

Fb:
Instagram:
Twitter:
Web site:

*** Cameras & Devices I’m utilizing ***

1) GoPro Hero 9 Black:
2) GoPro Hero Eight Black:
3) GoPro Max 360 Digital camera:
4) iPhone 12 Professional Max:
5) Canon M50:
6) Tripod for Digital camera:
7) Sony RX 100 VII:
8) DJI Osmo Pocket:
9) GoPro Twin Battery Charger:
9) Rode Wi-fi Go Mic for Digital camera:
10) Automobile Cell Holder:

 1. ഇതൊരു കുത്തക കമ്പനിയുടെയും പരസ്യമല്ല. ചെറുകിട കച്ചവടക്കാർക്കുള്ള ഒരു നിർദ്ദേശമാണ്‌‌ ഈ വീഡിയോ. വീഡിയോ മുഴുവൻ കാണുക. 😊 കാലം മാറുന്നതിനനുസരിച്ച്‌ മാറാൻ സാധിച്ചില്ലെങ്കിൽ പലരും ബുദ്ധിമുട്ടുകളിലാകും. ചെറുകിട കടക്കാർ ഹോം ഡെലിവറി പോലെയുള്ള കാര്യങ്ങൾ തുടങ്ങണം. അപ്പോൾ കുത്തകകളെ ആളുകൾ ഒഴിവാക്കും. കാർഡോ ഓൺലൈൻ പെയ്മെന്റോ പോലും അക്സപ്റ്റ്‌ ചെയ്യാത്ത ധാരാളം സ്ഥാപനങ്ങൾ ഇപ്പോഴുമുണ്ട്‌. 😊

 2. സുജിത് ഭായിയുടെ ഒരു ലൈക് കിട്ടാത്ത ഞാൻ 😊😊😊 എന്തായാലും കോവിഡ് നെഗറ്റീവ് ആണ് അതു ഉറപ്പല്ലേ 👍👍

 3. ഞാൻ തങ്ങളുടെ വലിയ ഒരു ഫാൻ ആണ് msg ഒന്നും ഇടാറില്ല ബട്ട് എല്ലാ വീഡിയോസ് കാണാറുണ്ട് ഇത് പക്ഷെ ഇഷ്ടപ്പെട്ടില്ല പ്രളയം വരുമ്പളും ദുരന്തം വരുമ്പോളും നമ്മെ സഹായിക്കാൻ ചെറുകിട കടക്കാരെ കാണാറുള്ളു ഓൺലൈൻ ഷോപ്സ് നമ്മളെ തെറിഞ്ഞുപോലും നോക്കാറില്ല അത് മറക്കരുത് പ്രൊമോഷൻ അല്ലെങ്കിൽ polum ഈ വിഡിയോ ചെയ്തത് ശെരിയായില്ല

 4. Ningalillathe ottaykkulla swetha chechide oru dhivasathe life updates koode tharane chetta. As a pregnant women. Chechide varthanam kelkan kothiyavunnu. Vegam ellavarkkum sukamavatte ❤️

 5. കുറച്ച് നാളുകൾ കഴിയുമ്പോൾ ഇതെല്ലാം സ്വന്തമായ് ഉണ്ടാക്കി കഴിക്കേണ്ടി വരും. അതിന് വേണ്ടിയാണ് കുത്തകൾക്കായ് എല്ലാം തീറെഴുതാൻ പോകുകയാണ്. വില അവർ തീരുമാനിക്കും

 6. ഒരു നാടിന്റെ വികസനത്തിൽ വലിയ പങ്ക് വഹിക്കുന്നത് ആ നാട്ടിലെ കച്ചവടക്കാർ ആണ്.കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും ബഹുനില കെട്ടിടങ്ങളും ആ നാടിന്റെ മുഖഛായ തന്നെ മാറ്റും.എന്നാൽ ഇന്ന് പല കച്ചവട സ്ഥാപനങ്ങളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്.കോവിഡ് എന്ന മഹാമാരി ഒരു കാരണമെങ്കിലും അതിനേക്കാൾ വലിയ ഭീഷണി ഓണ്ലൈന് ബിസിനെസ്സ് ആണ്.ഉപ്പ് തൊട്ട് കർപ്പൂരം വരെ ഡിജിറ്റൽ ആപ്പ് വഴി പർച്ചേസ് ചെയ്യുമ്പോൾ കടക്കെണിയിൽ കുടുങ്ങുന്നത് നാട്ടിലെ ചെറുകിട വ്യാപാരികളാണ്.ചെറിയ ലാഭം കണക്കിലെടുത്ത് ഓണ്ലൈന് പർച്ചേസ് ചെയ്യുന്നവർ അറിഞ്ഞോ അറിയാതെയോ സ്വന്തം നാടിന്റെ വികസനത്തിന് തടസ്സം സൃഷ്ഠിക്കുകയാണ്.ഭീമമായ വാടകയും തൊഴിലാളികളുടെ കൂലിയും കണക്ക് കൂട്ടി വില ഇടുമ്പോൾ ചില സാധനങ്ങൾക്ക് ഓണ്ലൈന് വിലയേക്കാൾ അൽപ്പം കൂടുതലായിരിക്കും.എന്നാൽ ആ ലാഭത്തിന്റെ പങ്ക് നിങ്ങളുടെ ചുറ്റുമുള്ള ആർക്കെങ്കിലും വാടക ആയോ കൂലി ആയോ ആണ് ലഭിക്കുന്നത്.ഉൽപ്പന്നങ്ങൾ കണ്ട് ഗുണനിലവാരം പരിശോധിച്ചു ദിവസങ്ങളോളം കാത്തിരിക്കാതെ നിങ്ങളുടെ കൈകളിലേക്ക് ലഭിക്കാനുള്ള ഏറ്റവും നല്ല വഴി ആയ കച്ചവടക്കാരെ ദയവ് ചെയ്തു കൈവിടാതിരിക്കുക.സ്വന്തം തൊഴിൽ മേഖലയിൽ വന്ന ഓണ്ലൈന് കടന്നു കയറ്റം ഓരോരുത്തരുടെയും വ്യക്തിജീവിതത്തിൽ അനുഭവിക്കുന്നുണ്ടാകും.എന്നാലും എല്ലാം മറന്നു ആമസോണോ ഫ്ലിപ്പ്കാർട്ടിൽ നിന്നോ വീണ്ടും വീണ്ടും പർച്ചേസ് ചെയ്യും..നിർത്തണം ഈ ദ്രോഹം..പ്രോത്സാഹിപ്പിക്കണം നമ്മുടെ നാട്ടിലെ ചെറുകിട കച്ചവടക്കാരെ.ഓഖിയും പ്രളയവും നിപ്പയും കൊറോണയും തുടങ്ങിയ മഹാമാരികൾ മാറിമാറി വന്നപ്പോൾ സഹായിച്ചവർ കച്ചവടക്കാർ ആണ്.കൊറോണ ലോകത്തെ പിടിച്ചു കുലുക്കിയപ്പോൾ ഓണ്ലൈന് കമ്പനികൾ ആപ്പ് പൂട്ടി വെച്ചപ്പോൾ തിന്നാനും കുടിക്കാനും ആവശ്യമായ സാധനങ്ങൾ നൽകാൻ രോഗത്തെ പേടിക്കാതെ കട തുറന്നു സാധനങ്ങൾ നൽകിയത് കച്ചവടക്കാർ ആണ്.മറക്കരുത് ഒന്നും..ഇനിയെങ്കിലും ഓണ്ലൈന് പർച്ചേസ് ചെയ്യുന്നതിന് മുൻപ് തൊട്ടടുത്ത കച്ചവടക്കാരന്റെ മുഖം നിങ്ങളിൽ പതിയട്ടെ എന്നാശംസിക്കുന്നു.

 7. Don't buy anything from ambani's or adani's. This seems like a propaganda video, in support of ambani. Ee nattil nadakkuna farmer's protest onnum ariyunnile?? Ennitum ambaniyude sadanagal vangan parayuvano?? Keralatile sanghi pracharakan ayo nigal?

 8. സുജിത്ത് ഭായി നിങ്ങളുടെ വിഡിയോ സ്ഥിരമായി കാണുന്ന നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ .താങ്കൾ ചെറുകിട കച്ചവടക്കാർക്ക് കൊടുത്ത ഉപദേശം നല്ലത് തന്നെ .പക്ഷേ കുത്തകകൾക്ക് എന്തുകൊണ്ട് വില കുറക്കാൻ പറ്റുന്നു ചെറുകിടക്കാർ എന്ത് കൊണ്ട് പറ്റുന്നില്ല .സുജിത്ത് ഭായ് തന്നെ ഇതിനെക്കുറിച്ച് ഒരു സ്റ്റഡി ന ട ത്തണം .

 9. ഫുൾ സപ്പോർട്ട്.. സുജിത്തിനോട് ഭയങ്കര ഭക്തിയാണ് ഈ ഭക്തനെ കാത്തോണേ..♥️

 10. കുറച്ചു നാളായി jio mart വഴി groceries ഓർഡർ ചെയ്യാൻ തുടങ്ങീട്ട്. വളരെ satisfied ആണ്.

 11. Dear Sujith if it was not a promotional video you could have promoted a local vendor who is having a home delivery platform. Are you really price conscious when you purchase grocery items? From the look of it , vegetables shown in the video were looking weary and dull. I have another objection on your advice to local vendors to sell at the price of the Big brands like big bazaar and Jio Mart. They purchase items in bulk quantity directly from farms and producers then sell it through their chain of show rooms through out the country. So it is possible for them to sell at a lower price . But a local vendor take salables from stockists or middle man and dealing in small quantities. How can we expect them to sell their wares at a cheaper rate and compete with big brands? In my opinion even if price is little high, we must buy from local vendors.
  Wish you and family have a speedy recovery. May God bless

Leave a Reply

Your email address will not be published. Required fields are marked *